Image of Book ഒളിമ്പസ്
  • Thumbnail image of Book ഒളിമ്പസ്
  • back image of ഒളിമ്പസ്

ഒളിമ്പസ്

Publisher :DC Books
ISBN : 9789354824845
Language :Malayalam
Edition : 2022
Page(s) : 280
Condition : New
no ratings yet, be the first one to rate this !

Book Name in English : Olympus Malayalam

ഹിന്ദു ദേവന്മാരുടെ അമരാവതിപോലെ യാണ് ഗ്രീക്ക് ദേവന്മാർക്ക് ഒളിമ്പസ് • ഒളിമ്പ്യൻമാരുടെ നേതാവായ ന്യൂസ് സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാ വായ ഇന്ദ്രന് സമമാണ്. റോമാക്കാർക്ക് ഹെർക്കുലീസ് എന്നറിയ പ്പെടുന്ന ഗ്രീക്ക് വീരനായ ഹരാക്ടീസിന്റെ നേട്ടങ്ങൾ ശ്രീകൃഷ്ണനെ ഓർമ്മിപ്പിക്കുന്നു. • ഗ്രീക്ക് ഇതിഹാസത്തിൽ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ ട്രോയിയിൽനിന്ന് തിരികെക്കൊണ്ടു വരാൻ ആയിരം കപ്പലുകളുമായി കടൽ കടക്കുന്ന ഭർത്താ വിന്റെ കഥ, ലങ്കയിൽനിന്ന് സീതയെ രാമൻ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു. അപ്പോൾ ഗ്രീക്ക്-ഹിന്ദു പുരാണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? ഒരു സാധാരണ ഇന്തോ-യുറോപ്യൻ വേരുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ? അതോ മഹാനായ അലക്സാണ്ട റിന്റെ ആഗമനത്തെത്തുടർന്നുള്ള നൂറ്റാണ്ടുകളിൽ, ഗ്രീക്ക് ദൂതന്മാർ മഥുര, മഗധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോൾ ഉണ്ടായ ആശയങ്ങളുടെ ഒരു കൈമാറ്റം ആയിരുന്നോ? ഈ പുസ്തകത്തിൽ, പുരാണഗവേഷകനായ ദേവ്ദത് പട്നായ്ക് പുരാതന ഗ്രീക്ക് കഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും കഥകളുടെ ഒരു പുതിയ ലോകം പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു. വിവർത്തനം: ബാലകൃഷ്ണൻ അഞ്ചത്ത്
Write a review on this book!.
Write Your Review about ഒളിമ്പസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 604 times

Customers who bought this book also purchased
Cover Image of Book കരിമഷി
Rs 225.00  Rs 214.00