Book Name in English : Olibasile Rektharashass
ഗ്രസിലെ ഒളിമ്പസ്സ് പര്‍വ്വത നിരകളുടെ താഴ്വരയില്‍ നിന്ന് ഗര്‍ഭിണികളായ യുവതികളെ കാണാതാകുന്നതും അതിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിക്കുവാന്‍ ഡിറ്റക്റ്റിവ് മാര്‍ക്സിന്‍ എത്തുന്നതുമാണ് കഥയുടെ പശ്ചാത്തലം.Write a review on this book!. Write Your Review about ഒളിമ്പസ്സിലെ രക്തരക്ഷസ്സ് Other InformationThis book has been viewed by users 1504 times