Book Name in English : Ozhivu Divasaththe Kali
മനുഷ്യമനസ്സിന്റെ അബോധത്ത്ലൂടെയും ജീവിതത്തിന്റെ അധോലോകങ്ങളിലൂടെയും സഞ്ചരിക്കുന്ന കഥകള്‍. ആലീസിന്റെ അത്ഭുതലോകം,മരണഭാഷ,മൂന്നുയാത്രക്കാര്‍,പത്തുകല്പനകള്‍ക്കിടയില്‍ രണ്ടുപേര്‍,ഒഴിവു ദിവസത്തെ കളി,ഇരുള്‍പോലെകാലം,പ്രാണിലോകം എന്നീ ശ്രദ്ധേയമായകഥകളുടെ സമാഹാരം
Write a review on this book!. Write Your Review about ഒഴിവുദിവസത്തെ കളി Other InformationThis book has been viewed by users 2506 times