Book Name in English : Ombudsman
1999 - ലെ പഞ്ചായത്ത് രാജ് [ ഭേദഗതി ] ആക്ട് പാസായതോടെ ഓംബുഡ്സ്മാന്‍ എന്ന വാക്ക് കേരളത്തിന്റെ നിയമപരവും രാഷ്ട്രീയപരവുമായ നിഘണ്ടുവില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് . ഓംബുഡ്സ്മാനെ പറ്റിയുള്ള വാര്‍ത്തകള്‍ പത്രപംക്തികളിലും മറ്റും ധാരാളമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു . സ്വാഭാവികമായും ഓംബുഡ്സ്മാന്‍ എന്നാല്‍ എന്താണെന്നും ഇത് എന്തിനുവേണ്ടിയുള്ളതാണെന്നും ഉളവായിട്ടുള്ള ജിജ്ഞാസയെ തൃപ്തിപ്പെടുത്തുകയും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനെ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ലഭ്യമാക്കുകയുമാണ് ഈ ചെറു പുസ്തകത്തിന്റെ ഉദ്ദേശ്യം . നിയമഭാഷയുടേതായ , സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ പ്രയാസമുള്ള പ്രയോഗങ്ങള്‍ കഴിവതും ഒഴിവാക്കിക്കൊണ്ട് കഴിയുന്നത്ര ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാനാണ് ഇതില്‍ ശ്രമിച്ചിട്ടുള്ളത് .
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്Write a review on this book!. Write Your Review about ഓംബുഡ്സ്മാന്‍ Other InformationThis book has been viewed by users 1316 times