Book Name in English : Othupalli Ormayile Oru Thenthulli
ഹൃദയമിടിപ്പ് പോലെ കാലം കാത്തുപോന്ന ഒരു ഗാനത്തെ അനുഭവിപ്പിക്കുന്ന പുസ്തകം.ഒരു നാടും തലമുറയും വികാരമായി നെഞ്ചേറ്റിയ പാട്ടിനെക്കുറിച്ച് 53 പേര്‍ എഴുതുന്നു. ഗൃഹാതുരത പെയ്തിറങ്ങുന്ന വായനാനുഭവം.
ഒരു പാട്ടിനെക്കുറിച്ചു മാത്രമായി ഇങിനെ ഒരു പുസ്തകം മലയാളത്തില്‍ ആദ്യം.
reviewed by Anonymous
Date Added: Thursday 23 Jun 2016
ennum ormayil sookshikkan agrahikunna ganam othupalli,malabaril ninnulla adhyathe cinema then thulli yil ninnum .
Rating: [0 of 5 Stars!]
Write Your Review about ഓത്തുപള്ളി ഓര്‍മ്മയിലെ തേന്‍തുള്ളി Other InformationThis book has been viewed by users 1453 times