Book Name in English : Oronum Vilappettathan
നിശ്ചയദാർഢ്യവും സർഗാത്മകതയും പുതിയ ആശയങ്ങളുമുള്ള ഒരു മുയലാണ് സസ പണത്തിനു വേണ്ടി മരങ്ങൾ വെട്ടി വിൽക്കുന്ന അത്യാഗ്രഹിയായഅയൽക്കാരൻ ചെന്നായയെ മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും
വസ്‌തുക്കൾ വെറുതെ കളയാതെ മറ്റെന്തെങ്കിലും ഉണ്ടാക്കി ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവൾ പറഞ്ഞു മനസിലാക്കുന്നു അത്യാഗ്രഹം ആപത്തെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു ഒപ്പം വനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയുടെ ദാക്ഷിണ്യത്തെക്കുറിച്ചും നമുക്ക് പറഞ്ഞുതരുന്നു.
ഇത് കുട്ടികൾ വായിച്ചിരിക്കേണ്ട പരിസ്ഥിതിസംബന്ധിയായ പുസ്‌തകമാണ്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ദൈനംദിനജീവിതത്തിൽ കൂടുതൽ കൂടുതൽ പ്രകടമാകുന്നതോടൊപ്പം, പരിസ്ഥിതി നശീകരണത്തിന്റെ കാരണങ്ങളെയും അതിന്റെ ആപത്തിനെയും കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടത് അത്യാവശ്യമാണ് എന്നകാര്യവും ഓർമിപ്പിക്കുന്നു.Write a review on this book!. Write Your Review about ഓരോന്നും വിലപ്പെട്ടതാണ് Other InformationThis book has been viewed by users 60 times