Book Name in English : Ormmakalil Thoovaanamayi Padmarajan
പത്മരാജന്റെ വേര്‍പാടിന്റെ പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും ആ ഓര്‍മകളുടെ ഒരു സുഖസ്പര്ശം രാധാലക്ഷ്മി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.പത്മരാജനോടൊന്നിച്ചു ജീവിച്ച് മതിവരാതെ അവസാനിച്ചുപോയ ആ നല്ല നാളുകളെയും തന്റെ നഷ്ടബാല്യത്തെയും ഓര്‍ത്തെടുക്കുകയാണ് പത്മരാജന്റെ ഭാര്യയും എഴുത്തുകാരിയുമായ രാധാലക്ഷ്മി. രണ്ടാം പതിപ്പ്.Write a review on this book!. Write Your Review about ഓര്‍മകളില്‍ തൂവാനമായി പത്മരാജന്‍ Other InformationThis book has been viewed by users 1340 times