Image of Book ഓര്‍മയിലെ കാറ്റാടിമരങ്ങള്‍
  • Thumbnail image of Book ഓര്‍മയിലെ കാറ്റാടിമരങ്ങള്‍
  • back image of ഓര്‍മയിലെ കാറ്റാടിമരങ്ങള്‍

ഓര്‍മയിലെ കാറ്റാടിമരങ്ങള്‍

Publisher :Green Books
ISBN : 9789390429646
Language :Malayalam
Edition : 2021
Page(s) : 92
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 115.00
Rs 103.00

Book Name in English : Ormayile Kattadimarangal

ഓര്‍മ്മയിലെ കാറ്റില്‍ തെളിയുന്ന കുറെ നല്ല മനുഷ്യരുടെ കഥ. ഹൃദയസ്പര്‍ശിയായ എഴുത്ത്. ’’കണ്ണീരിന്റെ ആര്‍ദ്രതയെ തന്റെ ലാവണ്യബോധത്തോടും മാനവികതയോടും കൂട്ടിയിണക്കി ഓര്‍മ്മയുടെ താളുകളില്‍ കുറിക്കുവാന്‍ ഷാജി ഡോക്ടര്‍ ശ്രമിച്ചിരിക്കുകയാണിവിടെ. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ സ്പര്‍ശനേന്ദ്രിയത്തെയാണ് അനന്യസാധാരണമായ പ്രതിഭകൊണ്ട് ഈ ത്വക്ക് രോഗചികിത്സകന്‍ തൊട്ടറിയാന്‍ ശ്രമിക്കുന്നത്. ആ സ്പര്‍ശം ഭാവുകഹൃദയങ്ങളെ ആഴത്തില്‍ തൊട്ടുണര്‍ത്തുന്നു, ആ കാറ്റാടിമരച്ചുവട്ടിലേക്ക് ആനയിക്കുന്നു.’’
ഡോ. അനില്‍ വള്ളത്തോള്‍
Write a review on this book!.
Write Your Review about ഓര്‍മയിലെ കാറ്റാടിമരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 585 times

Customers who bought this book also purchased