Book Name in English : Ormma Kalapam Ezhuth
പല കാലഘട്ടത്തിലെ മനുഷ്യാവസ്ഥകളെയും അനുഭവങ്ങളെയും കുറിച്ചാണ് ഈ പുസ്തകം. ചരിത്രവും രാഷ്ട്രീയവും സംസ്കാരവുമെല്ലാം ഇടകലര്‍ന്ന ധാരളങ്ങളായി ഇതിലൂടെ ഒഴുകുന്നു. കെ പി അപ്പനില്ലാത്ത സാഹിത്യ നിരൂപണം എത്രമാത്രം നിറം മങ്ങിയതാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നു.Write a review on this book!. Write Your Review about ഓര്‍മ്മ കലാപം എഴുത്ത് Other InformationThis book has been viewed by users 732 times