Book Name in English : Ormakalude Kudamattam
സ്മരണാഖ്യാനത്തിന്റെ സ്വരശൈലിയില്‍ എഴുതപ്പെട്ട കുറിപ്പുകളും ലേഖനങ്ങളുമാണ് സത്യന്‍ അന്തിക്കാടിന്റെ ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത് . പത്രാധിപന്മാരുടെ നിര്‍ബന്ധപ്രകാരം പലപ്പോഴായി എഴുതിയ ഈ കുറിപ്പുകള്‍ക്ക് , എന്നാലും ഒരു പൊതുസ്വഭാവമുണ്ട് . ജീവിതസന്ദര്‍ഭങ്ങളേയും മനുഷ്യരേയും അനുഭവങ്ങളേയും സവിശേഷമട്ടില്‍ തെളിമയോടെ കാണുന്ന ഒരു ചലച്ചിത്രകാരന്റെ കണ്ണുകളുടെ ക്രമീകൃത കാഴ്ചകളാണത് . അസ്വാഭാവികവും അസംബന്ധവുമായ ജീവിതത്തെ ജീവിതവ്യമാക്കുന്ന കലയുടെ മൂന്നാം കണ്ണാണത്. Write a review on this book!. Write Your Review about ഓര്‍മ്മകളുടെ കുടമാറ്റം Other InformationThis book has been viewed by users 2364 times