Book Name in English : Oharinikshepam Ariyedathellam
നല്ലരീതിയില്‍ സമ്പാദ്യശീലമുള്ളവരാണ് മലയാളികള്‍. എന്നാല്‍ അവ ഫലപ്രദമായി ഒരിടത്തും നിക്ഷേപിക്കാറില്ല. അതിനൊരു പരിഹാരമാണ് ഓഹരിവിപണി. ദീര്‍ഘകാലയളവില്‍ പണപ്പൊരുപ്പത്തെ നേരിടാനുള്ള ഏറ്റവും മികച്ച നിക്ഷേപമാര്‍ഗ്ഗങ്ങളിലൊന്നാണ് ഓഹരി. സമ്പദ്ഘടനിയുടെ അളവുകോലായാണ് ഇന്ന് ഓഹരി വിപണി അറിയപ്പെടുന്നത്. വളരെ കരുതലോടെ നിക്ഷേപിച്ചാല്‍ നല്ല ഫലം തരുന്നതാണ് ഓഹരി നിക്ഷേപം. എന്നാലും പരീക്ഷണമെന്ന നിലയില്‍ ഓഹരി നിക്ഷേപത്തിന് ഇറങ്ങുന്നവരെ അറിവില്ലായ്മപൊള്ളിക്കുകയും ചെയ്യുന്നു. അതിനുള്ള പരിഹാരമാണ് ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം.Write a review on this book!. Write Your Review about ഓഹരി നിക്ഷേപം അറിയേണ്ടതെല്ലാം Other InformationThis book has been viewed by users 6402 times