Image of Book രവിചന്ദ്രന്റെ സംവാദങ്ങള്‍
  • Thumbnail image of Book രവിചന്ദ്രന്റെ സംവാദങ്ങള്‍
  • back image of രവിചന്ദ്രന്റെ സംവാദങ്ങള്‍

രവിചന്ദ്രന്റെ സംവാദങ്ങള്‍

Publisher :Don Books
ISBN : 9780000306739
Language :Malayalam
Edition : March 2016
Page(s) : 255
Condition : New
no ratings yet, be the first one to rate this !

Book Name in English : Ravichandrante Samvadangal

കേരളത്തിലെ നാസ്തിക ചിന്തയുടെ പാരഡൈം മാറ്റിയെഴുതിയ ചിന്തകനാണ് സി രവിചന്ദ്രന്‍. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ യുക്തിവാദത്തെ സൈദ്ധാന്തികശാഠ്യങ്ങളില്‍ നിന്ന് മോചിപ്പിച്ചു. നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. എന്നാല്‍ ആ ചിന്തകളെ അവഗണിക്കാനാവില്ല. കേരളത്തിലെ യുക്തിവാദികള്‍ക്കും യുക്തിവാദവിമര്‍ശകര്‍ക്കും രവിചന്ദ്രനെ വായിക്കാതെ മേലില്‍ സൈദ്ധാന്തികപ്രവര്‍ത്തനം സാധ്യമല്ല.
Write a review on this book!.
Write Your Review about രവിചന്ദ്രന്റെ സംവാദങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 942 times

Customers who bought this book also purchased