Book Name in English : Kakkadinte Puraavrutham
ജനിച്ചുവളര്‍ന്ന നാടുമായുള്ള തന്റെ ഇടപെടലുകളില്‍ നിന്നാണ് കഥകള്‍ രൂപപ്പെട്ടത് എന്ന് സുനില്‍ ഉപാസന എഴുതുന്നു . കക്കാടിലും പരിസരപ്രദേശത്തുമുള്ള ഒരു പിടി മുഖങ്ങളും അവരുടെ ശബളമായ വ്യക്തിത്വങ്ങളുമാണ് തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും . ഒരു പിടി പ്രതിഭാധനരായ എഴുത്തുകാര്‍ കൊടികുത്തി വാഴുന്ന സൈബര്‍ സാഹിത്യത്തിന്റെ ഓണ്‍ലൈന്‍ വായനാ സമൂഹത്തിന്റെ അംഗീകാരത്തിനുശേഷം അച്ചടി മാധ്യലോകത്തിനു സമര്‍ക്കപ്പെടുകയാണ് ഈ കഥകള്‍
Write a review on this book!. Write Your Review about കക്കാടിന്റെ പുരാവൃത്തം Other InformationThis book has been viewed by users 1377 times