Book Name in English : Kanjaavu
സ്വർഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വർഷങ്ങൾ നിൽക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികൾ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാൽ നിങ്ങൾ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കിൽ കഞ്ചാവ് നിങ്ങൾക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനത്തിന് നിങ്ങൾ കീഴ്‌പ്പെടും.Write a review on this book!. Write Your Review about കഞ്ചാവ് Other InformationThis book has been viewed by users 1081 times