Book Name in English : Kadalamakalude Nagaram
“ മിക്കവാറും കഥകളില്‍ വിദേശിയായ ആളുകള്‍ കടന്നു വരുന്നു, വൈദേശികമായ ബിംബങ്ങള്‍ കടന്നു വരുന്നു. കോളനി വത്കരണത്തിന്റെയും അധീശത്വാധികാരങ്ങളുടെയും രാഷ്ടീയം കടന്നു വരുന്നു. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തലകുനിക്കേണ്ടിവരുന്നവന്റെ ഗതികേടിനെ അഡ്രസ്സ് ചെയ്യുന്നുണ്ട്. തനിക്കും കുടുംബത്തിനും ജീവിക്കണമെന്ന ത്വരയോടെ ജീവിതപ്പാതകള്‍ വെന്തകാലുകൊണ്ട് തന്നെ നടന്നുതീര്‍ക്കേണ്ടി വരുന്നവനെ അറിയുന്ന കഥകളാണിവ.“
ഇന്ദുമേനോന്‍Write a review on this book!. Write Your Review about കടലാമകളുടെ നഗരം Other InformationThis book has been viewed by users 949 times