Book Name in English : Kadalinte Daham
നരകത്തിൽവെച്ച് പിലാത്തോസ് ഹിറ്റ്‌ലറോട് പറഞ്ഞു:’’കൈ കഴുകുക എന്നത് പ്യുേ എന്റെ ശീലമായിരുന്നു.’’ഹിറ്റ്‌ലർ പറഞ്ഞു: ’’തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ ഒരു മാസ്‌ക് ഞാനും അണിഞ്ഞിരുന്നു.’’(കോവിഡ് കാലത്തിനും മുമ്പ്) മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ 66 കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. ജീവിതാനു ഭവങ്ങളുടെ കടലിരമ്പം ഈ രചനകളിലു്യു്. സൂഫിക്കഥകളുടെ ദാർശനികത്തെളിമയും കൂർത്ത കറുത്ത ഹാസ്യവും ഈ ചെറിയ വലിയ കഥകളിലൂടെ വായനക്കാരന്റെ മനസ്സിൽ കൊള്ളിമീനുകളായി പതിക്കുന്നു. ജീവിതത്തിന്റെ വാരി യെല്ലുകൾകൊ്യു് തീർത്ത കടലോളം ആഴമുള്ള കഥകളിൽ സ്വർണ്ണത്തിരമാല പോലെ പാറക്കടവിന്റെ വാക്കുകൾWrite a review on this book!. Write Your Review about കടലിന്റെ ദാഹം Other InformationThis book has been viewed by users 1465 times