Book Name in English : Kadalilum kattilum Manalaranyathilum
എല്ലായാത്രകളും അജ്ഞാത മനുഷ്യനിലേക്കും ഇടങ്ങളിലേക്കുമുള്ള യാത്രകളാണ് അവനവനിലേക്കുള്ള യാത്രയും. ഓരോ കണ്ടെത്തലാണ് വീണ്ടെടുക്കലും ലക്ഷദ്വീപു മുതല്‍ ജയ്സാല്‍ മീര്‍വരെയും സഹ്യസാനുക്കളിലെ വൈവിദ്ധ്യമാര്‍ന്ന പച്ചപ്പുകളിലൂടെയും നടത്തിയ സഞ്ചാരങ്ങള്‍.ഒപ്പം ജാതിപ്പിശാചിന്റെ പിടിയിലമര്‍ന്ന സമകാലിക ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമങ്ങളും.Write a review on this book!. Write Your Review about കടലിലും കാട്ടിലും മണലാരണ്യത്തിലും Other InformationThis book has been viewed by users 543 times