Image of Book അരയാല്‍ തണലിലൂടെ
  • Thumbnail image of Book അരയാല്‍ തണലിലൂടെ
  • back image of അരയാല്‍ തണലിലൂടെ

അരയാല്‍ തണലിലൂടെ

Publisher :Green Books
ISBN : 9788184232691
Language :Malayalam
Page(s) : 200
Condition : New
2 out of 5 rating, based on 5 review(s)

Book Name in English : Arayal Thanaliloode

പെരുമയാര്‍ന്ന ചൈനാ ജീവിതത്തിന്റെ ബോധിമരത്തണലിലൂടെയുള്ള യാത്രയാണിത് . ഏഷ്യയിലെ സാമ്പത്തികക്രയ വിക്രയങ്ങളുടെ നടുത്തളമായ ഹോങ്കോങ്ങും ശക്തിയുടെയും സമ്പത്തിന്റെയും പവര്‍ഹൗസായ ചൈനയും കാഴ്ചകളുടെ വസന്തമൊരുക്കി നമ്മെ കാത്തു നില്‍ക്കുന്നു . മധുരനാരങ്ങയും ആഗ്രഹങ്ങളും കൊരുത്ത് അരയാല്‍കൊമ്പിലെറിയുന്ന ലാം സുവന്‍ വിഷിങ്ങ് ട്രീസ് ദേവാലയവും മരലിഖിതങ്ങളുടെ ഹൃദയസൂത്രവും ചൈനീസ് ദേശിയതയുടെ പ്രതീകങ്ങളായ ബ്രൂസ് ലീയും ജാക്കിച്ചാനും സെന്റ്റല്‍ ലൈബ്രറിയും ഇമ്പമാര്‍ന്ന കാഴ്ചകളാണ്‌ . ചൈനയുടെ പ്രകൃതിയും ആവാസ വ്യവസ്ഥയും ആചാരങ്ങളും ചരിത്രവും പരമ്പരാഗത സംസ്കാരങ്ങളും ഇന്ത്യന്‍ സാംസ്കാരിക ചിഹ്നങ്ങള്‍ ചൈനയില്‍ തീര്‍ത്ത മായാത്ത മുദ്രകളും ഈ യാത്രാ പുസ്തകത്തെ സമ്പന്നമാക്കുന്നു .
Write a review on this book!.
Write Your Review about അരയാല്‍ തണലിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1309 times

Customers who bought this book also purchased