Book Name in English : Kadalum Karalum
ഹംസക്കോയക്ക് ഹൃദയമുണ്ടെന്ന് മമ്മതിന്റെ ഭാര്യ കതീശയല്ലാതെ വേറെയാരെങ്കിലും പറയുമോയെന്ന് സംശയമാണ്. രാത്രിയില്‍ കടലുമായി മല്ലിട്ടുകഴിയുന്നോരു ഭര്‍ത്താവില്‍ നിന്ന് നേടാന്‍ കഴിയാത്തവയെല്ലാം അവള്‍ നേടിയത് ആമനുഷ്യനില്‍ നിന്നാണ്. ദാഹിച്ചുവലയുന്ന ഒരു പെണ്ണിന് എന്നുമെന്നുമധുരം കലര്‍ന്ന മുന്തിരിച്ചാറ് കുടിക്കാന്‍ കൊടുക്കുന്ന കൈകള്‍മറക്കാന്‍ കഴിയുമോ അഭ്രപാളിയില്‍ അനേകജീവിതങ്ങള്‍ പകര്‍ത്തിയ ശ്രീകുമാരന്‍ തമ്പിയുടെ നോവല്‍Write a review on this book!. Write Your Review about കടലും കരളും Other InformationThis book has been viewed by users 2000 times