Book Name in English : Oru Bheekara Pranayam
അമൃത്സറിലെ സുവര്ണ്ണ ക്ഷേത്രത്തിനടുത്തു റൂമിൽ വിൽക്കുന്ന പമീലയും അവിടെ ഒരു ജൂഎതീസ് കടയിൽ ജോലിക്കാരനായ അമറും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതുമെല്ലാം യാദ്രിശ്ചികമായിരുന്നു.പമീലയുടെയും അമ്മാറിന്റെയും പ്രണയുവും ചാരം മൂടിയ പോലെ എരിയുന്ന ഇരുവരുടെയും ഭൂതകാലമാണ് ഈ നോവൽ പഞ്ചാബിന്റെ ജീവിതവും സംസ്കാരവും രാഷ്ട്രീയവും ഈ പ്രണയ നോവലിനെ കൂടുതൽ മനോഹരമാക്കുന്നു.Write a review on this book!. Write Your Review about ഒരു ഭീകര പ്രണയം Other InformationThis book has been viewed by users 7 times