Book Name in English : Katha Thudarum
കലാകാരിയെന്ന നിലയില്‍ അരനൂറ്റാണ്ടുകാലം ജീവിച്ചുതീര്‍ത്ത കെ.പി.എ.സി ലളിത മുഖച്ചമങ്ങളില്ലാതെ മനസ്സില്‍, മൂടുപടമില്ലാതെ തന്റെ ജീവിതം വെളിപ്പെടുത്തുന്നു. മഹേശ്വരിയെന്ന സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് കെ.പി.എ.സി ലളിത എന്ന വലിയ അഭിനേത്രിയിലേക്കുള്ള വളര്‍ച്ചയുടെ ഈ കഥ കേരളത്തിന്റെ രാഷ്ട്രീയ കലാസാംസ്കാരിക ചരിത്രം കൂടിയാണ്.Write a review on this book!. Write Your Review about കഥ തുടരും Other InformationThis book has been viewed by users 3864 times