Book Name in English : Katha Parayumbol
ചലച്ചിത്രകലയിലെ മൗലികവും വേറിട്ടതുമായ സ്വരമാണ് ശ്രീനിവാസന്‍. മലയാളസിനിമ എക്കാലവും ഓര്‍മിക്കുന്ന നിരവധി സിനിമകള്‍ക്കു ജന്മം നല്കിയ എഴുത്തുകാരനും നടനും. ശ്രീനിവാസന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായി, ആധുനിക ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന സിനിമയുടെ തിരക്കഥ.
നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമയുടെ രചനാരസതന്ത്രമറിയാന്‍ ആസ്വാദകര്‍ക്കും സിനിമാവിദ്യാര്‍ഥികള്‍ക്കും മുതല്‍ക്കൂട്ടാകുന്ന തിരക്കഥാഗ്രന്ഥം.reviewed by Anonymous
Date Added: Wednesday 5 Feb 2020
Really nice
Rating: [4 of 5 Stars!]
reviewed by Anonymous
Date Added: Wednesday 5 Feb 2020
Gud
Rating: [5 of 5 Stars!]
Write Your Review about കഥപറയുമ്പോള്‍ Other InformationThis book has been viewed by users 2325 times