Book Name in English : Kamala Cult
ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളായ ആർദ്ര കെ.എസിന്റെ കമല കൾട്ട് എന്ന ഈ ആദ്യ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോഴാണ് കഥയിലെ തലമുറകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊരു വിചാരം എന്നിലുണ്ടാവുന്നത്. മലയാള ചെറുകഥ ഇപ്പോൾ ഒൻപതാം തലമുറയിലാണ് എത്തിനിൽക്കുന്നതെങ്കിൽ ഉറപ്പായും ഒൻപതാം തലമുറയിൽ തന്നെ ഉൾപ്പെട്ട എഴുത്തുകാരി എന്ന് ആർദ്രയെ വിശേഷിപ്പിക്കാം. തന്റെ കാലത്തിനെയും അതിന്റെ സ്വഭാവങ്ങളെയും സൂക്ഷ്മമായി തിരിച്ചറിയാനും അത് മനോഹരമായ കഥയിലേക്ക് സന്നിവേശിപ്പിക്കാനുമുള്ള കഴിവുകൊണ്ടു തന്നെയാണ് ആർദ്ര ആ വിശേഷണം അർഹിക്കുന്നത്. - ബെന്യാമിൻWrite a review on this book!. Write Your Review about കമല കൾട്ട് Other InformationThis book has been viewed by users 682 times