Image of Book കമാ‌ന്‍ഡര്‍
  • Thumbnail image of Book കമാ‌ന്‍ഡര്‍

കമാ‌ന്‍ഡര്‍

Language :Malayalam
Page(s) : 110
Condition : New
3 out of 5 rating, based on 10 review(s)

Book Name in English : Commander

ഏതാനും സെക്കന്റുകള്‍ തറഞ്ഞുപോയതുപോലെ നിന്നുപോയി. ഡി.ഐ.ജി അരുണ്‍. തൂങ്ങിക്കിടക്കുന്ന കാലുകളിലൂടെ അയാളുടെ കണ്ണുകള്‍ മുകളിലേക്കിഴഞ്ഞു ചെന്നു. കണ്ണുകള്‍ തുറിച്ച്‌, നാവു പുറത്തേക്കു നീട്ടി രാധ! സാരിയില്‍ കുരുക്കിട്ട്‌ ഫാനിലായിരുന്നു അവള്‍ തൂങ്ങി മരിച്ചിരുന്നത്‌... എന്തു വേണമെന്ന്‌ പെട്ടെന്ന്‌ അയാള്‍ക്കു പിടി കിട്ടിയില്ല. ഒരിക്കലും ചിന്തിക്കാത്ത ഒരു രംഗമാണല്ലോ മുന്നില്‍!? ... മെഴുവേലി ബാബുജിയുടെ ക്രൈം നോവല്‍
Write a review on this book!.
Write Your Review about കമാ‌ന്‍ഡര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1516 times

Customers who bought this book also purchased