Image of Book കമ്പിളികണ്ടത്തെ കൽഭരണികൾ
  • Thumbnail image of Book കമ്പിളികണ്ടത്തെ കൽഭരണികൾ
  • back image of കമ്പിളികണ്ടത്തെ കൽഭരണികൾ

കമ്പിളികണ്ടത്തെ കൽഭരണികൾ

ISBN : 9780000153470
Language :Malayalam
Edition : 2025
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Kambilikandathe Kalbharanikal

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്‍ത്തി

ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം
Write a review on this book!.
Write Your Review about കമ്പിളികണ്ടത്തെ കൽഭരണികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times