Book Name in English : Karayilekku Oru Kadaldooram
ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കണ്‍സീവ് ചെയ്യപ്പെട്ട കലാരൂപത്തെ ഭാഷയുടെ അതിരുകള്‍ക്കുള്ളിലേക്ക് പുനാരാവിഷ്കരിക്കുമ്പോള്‍ മിഴിവേറുകയാണ് ചെയ്തത്. പലപ്പോഴും കവിതയോട് ചേര്‍ന്നുനില്‍ക്കുന്ന സൂക്ഷ്മമായ ഭാഷാചൈതന്യം സ്വപ്നസമാനമായ ദൃശ്യാനുഭവം തന്നെയാകുന്നുണ്ട്. സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കും അവിടെ നിന്ന് ഫാന്റസിയിലേക്കും മാറി മാറി സഞ്ചരിക്കുന്ന ഈ നോവലിന്റെ ഘടനയ്ക്ക് അത് വളരെ അനുയോജ്യമാണ്.Write a review on this book!. Write Your Review about കരയിലേക്ക് ഒരു കടല്‍ദൂരം Other InformationThis book has been viewed by users 906 times