Book Name in English : Kari
കരിപോലെ ഇത്രയും സൂക്ഷ്മമായും രൂക്ഷമായും കേരളീയ ജാതിജീവിതത്തെയും ദളിത് അവസ്ഥയെയും ആവിഷ്ക്കരിച്ച ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. കഴിഞ്ഞ ദശകങ്ങളില്‍ മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കരി. സി.എസ് വെങ്കിടേശ്വരന്‍ ഒരു സിനിമ മികച്ച സിനിമയാകുന്നത് കാലങ്ങള്‍ കഴിഞ്ഞാലും ആ സിനിമയ്ക്ക് പ്രേക്ഷകരോട് സംസാരിക്കാനുള്ള കരുത്തുണ്ടാകുമ്പോഴാണ്. അതുകൊണ്ടുതന്നെ കറുത്തവന്‍റെ രാഷ്ട്രീയം പറയുന്ന കരി കാലങ്ങള്‍ കഴിഞ്ഞാലും കാഴ്ചക്കാരോട് സംവേദിച്ച് ഇവിടെത്തന്നെയുണ്ടാകും. സലിം അഹമ്മദ്Write a review on this book!. Write Your Review about കരി Other InformationThis book has been viewed by users 1479 times