Book Name in English : Karimarunnu
ചെട്ട്യാരുടെ കാലം കഴിഞ്ഞു എന്തോ കൈപ്പിഴപറ്റി. ഇനിയൊരിക്കലും അയാള്‍ കമ്പക്കെട്ടിനു തീകൊളുത്തില്ല.
വെടിയുപ്പും ഗന്ധകവും പനയോലയും പൊട്ടാസും സൃഷ്ടിക്കുന്ന വര്‍ണ്ണപ്രപഞ്ചം. അവിടെ ചെറിയൊരുകൈപ്പിഴ പറ്റിയാല്‍ മതി എല്ലാം അഗ്നിജ്വാലകളായി ആളിപ്പടരും. ജീവിതങ്ങള്‍ ചിതറിത്തെറിക്കും. എന്നിട്ടും രാപകലില്ലാതെ കരിമരുന്നു ശാലയില്‍ വിയപ്പൊഴുക്കി എത്രയോ പേര്....Write a review on this book!. Write Your Review about കരിമരുന്ന് Other InformationThis book has been viewed by users 1668 times