Book Name in English : Karuthalum Kaavalum
ആമുഖത്തിന്റെ ആവശ്യമില്ലാത്ത ആചാര്യശ്രേഷ്ഠനാണ് അഭിവന്ദ്യ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ തിരുമേനി. ഋഷിതുല്യമായ ലാളിത്യവും സംയമവും മിതത്വവും ജീവിതത്തിലുടനീളം പുലര്‍ത്തുന്ന ദൈവമനുഷ്യന്‍. തെളിമയാര്‍ന്ന ചിന്തയും അടിസ്ഥാന പ്രമാണങ്ങളിലും ബോധ്യങ്ങളിലും ഉറച്ചുനിന്നുള്ള പ്രവര്‍ത്തന ശൈലിയും ജീവിതവൃതമാക്കിയ സഭാപിതാവ്. വൈവിധ്യങ്ങളുടെ സമ്പന്നതയെ കപടലേശമില്ലാതെ അംഗീകരിച്ചികൊണ്ട് ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളിലേയ്ക്കും മതങ്ങളിലേക്കും ജീവാത്മക സൗഹൃദത്തിന്റെ പാലം പണിയുന്ന സഭൈക്യ ദാര്‍ശനികന്‍. Write a review on this book!. Write Your Review about കരുതലും കാവലും Other InformationThis book has been viewed by users 1650 times