Book Name in English : Karna Parvam
മഹാഭാരത യുദ്ധത്തിലെ 16.....17......ദിവസങ്ങളിലെ യദ്ധ വര്‍ണ്ണനയാണ് കര്‍ണ്ണപര്‍വ്വം.കവച കുണ്ഡലങ്ങളോടെ ജനിച്ച സൂര്യപുത്രനായ കര്‍ണ്ണന്റെ ജീവിതവും മരണവുമാണ് പ്രതിപാദ്യം. മഹാഭാരതറ്ഋതിലെ ഏറ്റവും സംഘര്‍ഷഭരിതമായ രംഗങ്ങളുടെ കാവ്യാവിഷകാരമാണ് എഴുത്തഛന്‍ ഇവിടെ നിര്‍വ്വഹിച്ചിരിക്കുന്നത്
വ്യാഖ്യാനം ഡോ പ്രിയദര്‍ശന്‍ ലാല്‍Write a review on this book!. Write Your Review about കര്‍ണ്ണപര്‍വ്വം Other InformationThis book has been viewed by users 10600 times