Book Name in English : Karmmanadi
A Bridge over Karma എന്ന നോവലിന്റെ പരിഭാഷ. കേരളത്തിലെ ജന്മിവാഴ്ചയുടെ ഉത്തുംഗഘട്ടത്തില്‍
അടിമസമാനമായ കീഴാള ജീവിതത്തിന്റെ കരുത്തുറ്റ നാഡീഞരമ്പുകളില്‍ ചുവപ്പു പടരാന്‍തുടങ്ങി.
കാലപ്രവാഹത്തിനെതിരെ ഇടന്തടിച്ചുനിന്ന തമ്പുരാക്കന്മാരും ജന്മിമാരും വിറകൊണ്ടു. കേരളം പിന്നിട്ടുവന്ന
വഴികളിലേക്ക് റാന്തല്‍ വെട്ടം തെളിക്കുന്ന ഉയര്‍ന്ന മാനവികബോധം പുലര്‍ത്തുന്ന കര്‍മ്മനദി കാലം വച്ചുപോയ അടയാളക്കല്ലാണ്.
വ്യംഗ്യാര്‍ത്ഥ സംപുഷ്ടവും നിര്‍മ്മമവുമായ ആഖ്യാനരീതി ഈ നോവലിനെ വേറിട്ടതാക്കുന്നു.Write a review on this book!. Write Your Review about കര്‍മ്മനദി Other InformationThis book has been viewed by users 12 times