Book Name in English : Karupp Chuvapp Pacha
കല്ലെന്‍ പൊക്കൂടന്‍ എന്ന പ്രകൃതിദര്‍ശനത്തിന്റെ മാതൃകയും അദ്ദേഹത്തിന്റെ ആത്മകഥയും അടിസ്ഥാനമാക്കി എഴുതിയ ലേഖനങ്ങള്‍. കറുപ്പും ചുവപ്പും പച്ചയും യഥാക്രമം ദളിത് ഇടത് പരിസ്ഥിതി കഴ്ചപ്പാടുകളുടെ സാകല്യമാണ്.ഈ നിറങ്ങളുടെ കൂടിച്ചേരല്‍ വരാനിരിക്കുന്ന കാലത്തിന്റെ രാഷ്ട്രീയ ദിശാബോധത്തെയാണ്‌അഭിസംബോധനചെയ്യുന്നത് പരിസ്ഥിതി/ ദളിത് / രഷ്ട്രീയ മാനങ്ങളും ബദലന്വേഷണങ്ങളും നിറഞ്ഞ കാലികപ്രാധാന്യമാര്‍ന്ന ഒരു സമാഹാരംWrite a review on this book!. Write Your Review about കറുപ്പ് ചുവപ്പ് പച്ച Other InformationThis book has been viewed by users 4186 times