Book Name in English : Kalayum Sahithyavum
മനശാസ്ത്രത്തിലും മറ്റും ശാസ്ത്രവിഷയങ്ങളിലുമുള്ള ഫ്രോയ്ഡിന്റെ സമഗ്രസംഭാവനകള്‍ക്കു കിടനില്ക്കുന്നതാണ് സാഹിത്യത്തിലും കലയിലും അദ്ദേഹം നടത്തിയ നിരീക്ഷ്ണങ്ങളും ക്രിയാത്മകമായ ഇടപെടലുകളും ഫ്രേയ്ഡിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ സാഹിത്യനിരൂപണമായ മിഥ്യാഭ്രമങ്ങളും സ്വപ്നങ്ങളും യെന്‍സന്റെ ഗ്രാഡിവയി എന്ന ദീര്‍ഘമായ പഠനം മുതല്‍ ദൊസ്തൊയെവ്സ്കിയുടെ കാരമസോവ് സഹോദരന്മാരെക്കുറിച്ചുള്ള നീരീക്ഷണങ്ങള്‍ വരെ സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി പടര്‍ന്നു കിടക്കുന്ന മൗലികവും ശാസ്ത്രയുക്തവുമായ ലേഖനങ്ങളില്‍ ചിലത് സമാഹരിച്ചിരിക്കുകയാണിവിടെ.Write a review on this book!. Write Your Review about കലയും സാഹിത്യവും Other InformationThis book has been viewed by users 2837 times