Book Name in English : Kalayude Manasasthram
അത്ഭുതാവഹമായ രചനാകൗശലംകൊണ്ട് വായനക്കാരനെ ഹഠാദാകര്‍ഷിക്കുന്ന വ്യത്യസ്തമായ 17 ലേഖനങ്ങള്‍. കലയുടെ സര്‍ജനരഹസ്യം മുതല്‍ കലയുടെ ദര്‍ശനവും ആവിഷ്കരണവും ആഹ്വാനവും വരെ ചര്‍ച്ചചെയ്യുന്ന ഈ ലേഖനങ്ങളിലൂടെ വിരിഞ്ഞുവരുന്നത് കലയുടെ സഹസ്രദളപത്മം തന്നെയാണ്. കലാകാരനും ആസ്വാദകരും ഇവിടെ മനശാസ്ത്രതലത്തില്‍ പഠനവിധേയരാകുന്നു. അപൂര്‍വ്വസുന്ദരങ്ങളായ കൃതികള്‍, നാടകങ്ങള്‍, സംഗീതം തുടങ്ങിയവയൊക്കെ ചര്‍ച്ചാവിഷയമാകുമ്പോള്‍ അതൊരു ഗുരുസാഗരം തന്നെയായി മാറുന്നു. അതീവഹൃദ്യവും, നിത്യസ്മരണീയവുമായ വായനാനുഭവം പകരുന്ന ഉത്തമകൃതി.
Write a review on this book!. Write Your Review about കലയുടെ മനശാസ്ത്രം Other InformationThis book has been viewed by users 2530 times