Book Name in English : Kalam Kathakall
ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന അപി ജെ അബ്ദുള്‍ കലാമിന്റെ ജീവിതത്തിലെ പ്രചോദനാത്മകമായ അനുഭവങ്ങളെ കഥകളായി അവതരിപ്പിക്കുന്ന പുസ്തകം. ജീവിതത്തില്‍ മുന്നേറാന്‍ ആവശ്യമായ ഉന്മേഷം പകരുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.Write a review on this book!. Write Your Review about കലാം കഥകള്‍ Other InformationThis book has been viewed by users 1243 times