Book Name in English : Kalabhavan Mani Ormakalile Manimuzhakkam
ഓര്‍മ്മകളിലെ മണിമുഴക്കം കലാഭവന്‍മണി അരങ്ങൊഴിഞ്ഞ് 2017 മാര്‍ച്ച് 6 ന് ഒരു വര്‍ഷമാകുന്നു.
മലയാള സിനിമ വരച്ച കളങ്ങളിലേക്ക് ഒതുങ്ങാന്‍ മണിയുടെ ശരീരവും മനസ്സും വിസമ്മതിച്ചു. തൊലിനിറവും ജാതിയും വര്‍ഗ്ഗവും താരപ്പൊലിമയും കെട്ടുകാഴ്ചകളും നിര്‍മ്മിച്ച വേലിക്കെട്ടുകളെ അയാള്‍ തകര്‍ത്തെറിഞ്ഞു.സ്‌നേഹവും ഗാനവും കലയുമായിരുന്നു കലാഭവന്‍മണി. അരങ്ങൊഴിഞ്ഞ കലാഭവന്‍മണിയെ ഓര്‍ത്തെടുക്കുന്നു - ഓര്‍മ്മകളിലെ മണിമുഴക്കംWrite a review on this book!. Write Your Review about കലാഭവന്‍മണി ഓര്‍മ്മകളിലെ മണിമുഴക്കം Other InformationThis book has been viewed by users 1134 times