Book Name in English : Kalotsavamonoactukal
പ്ലസ്‌ടുതലംവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവമത്സരങ്ങളില്‍ പങ്കെടുത്ത് അവതരിപ്പിക്കാനുതകുന്ന ഏകാഭിനായവിഷയങ്ങളുടെ സമാഹാരമാണിത്.നാം പത്രങ്ങളില്‍നിന്ന് വായിച്ചറിഞ്ഞതും മറ്റുള്ളവരില്‍നിന്ന് കേട്ടറിഞ്ഞതുമായ സമകാലികസംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. ചെറുപുഞ്ചിരിയാല്‍ ചുണ്ടുകള്‍ വിടരുന്നതോടൊപ്പം, ചെറുനൊമ്പരങ്ങളാല്‍ കണ്ണുകള്‍ ആര്‍ദ്രമാകുകയും ചെയ്യുന്ന പ്രമേയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അഭിനയരംഗത്ത് അംഗീകാരം നേടിക്കഴിഞ്ഞ വിനോദ്‌കോവൂര്‍ രചിച്ച ഈ കൃതി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്. Write a review on this book!. Write Your Review about കലോത്സവ മോണോആക്ടുകള്‍ Other InformationThis book has been viewed by users 1617 times