Book Name in English : Kalluvazhichittayute Kavalal
പ്രശസ്ഥകഥകളി നടനും ആചാര്യനുമായ കലാമണ്ഢലം പത്മനാഭന്‍ നായരുടെ ജിവചരിത്രം. കഥകളി പ്രസ്ഥാനത്തിന്റെ കൃത്യതയ്ക്കും അനശ്വരതയ്ക്കും അടിസ്ഥാനപ്രമാണമായി കല്ലുവഴിച്ചിട്ടയെ സ്വീകരിക്കുകയും അതിന്റെ പ്രയോക്താവായി നിലകൊള്ളുകയുമായിരുന്നു പത്മനാഭന്‍ നായരാശാന്‍.Write a review on this book!. Write Your Review about കല്ലുവഴിച്ചിട്ടയുടെ കാവലാള്‍ Other InformationThis book has been viewed by users 2786 times