Book Name in English : Kalburgi Sahithyathile Rakthasakshi
ആശയപരമായ ഭിന്നത ശാരീരികമായ പകപോക്കിലേക്ക് കടക്കുന്നത് സംസ്കാരത്തിന്റെ അപചയമാകുന്നു. വിമര്‍ശനത്തിന്റെ വാള്‍ പതിയേണ്ടത് കൃതിയുടെ മേല്‍ ആയിരിക്കണം എഴുത്തുകാരന്റെ കഴുത്തിലാവരുതെന്നും പ്രസ്താവിച്ച കാള്‍ മാര്‍ക്സിനെ ഓര്‍ക്കുക.Write a review on this book!. Write Your Review about കല്‍ബുര്‍ഗി സാഹിത്യത്തിലെ രക്തസാക്ഷി Other InformationThis book has been viewed by users 1485 times