Book Name in English : Kalippatanggal
ഏറെ വായിക്കപ്പെടുന്ന താങ്ങാവുന്ന വിദ്യാഭ്യാസത്തിന് ശേഷം സാരംഗിലെ വിജയലക്ഷ്മിയും ഗോപാലകൃഷ്ണനും തയ്യാറാക്കിയ പുതിയകൃതിയാണ് കളിപ്പാഠങ്ങള്‍. കുട്ടികളുടെ പരിപാലനവും വിദ്യാഭ്യാസ സമ്പ്രദായവും തികച്ചും വ്യത്യസ്തമായ ശൈലിയില്‍ പിന്തുടര്‍ന്ന് ഒരോ കുട്ടിയെയും ഒരു നല്ല സാമൂഹിക ജീവിയും ഉത്തമപൗരനും ആക്കിയെടുക്കാന്‍ ഈ ഗ്രന്ഥം സഹായിക്കും.Write a review on this book!. Write Your Review about കളിപ്പാഠങ്ങള്‍ Other InformationThis book has been viewed by users 998 times