Book Name in English : Kavitha Oru Valiya Sathyamanu
മഹാകവി അക്കിത്തത്തിന്റെ ആത്മ പ്രകാശനം വെളിപ്പെടുത്തുന്ന ലേഖനങ്ങളുടെ സാമാഹാരം. സാഹിത്യകൃതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സാഹിത്യകാരന്മാരെ ക്കുറിച്ചുള്ള ഓര്‍മ്മകളും കൊണ്ട്സമ്പന്നമായ കൃതി. മലയാള കവിതയുടെ വികാസപരിണാമങ്ങളെപറ്റിയുള്ള കഴ്ചപാടുകള്‍ ഭാരതീയ തത്വചിന്തകളുടെ പിന്‍ബലത്തോടെ ആവിഷ്കരിച്ച ഉത്കൃഷ്ട ഗ്രന്ഥം.അക്കിത്തത്തിന്റെ കാവ്യാത്മക ഭാഷയില്‍ കലത്തെ അതിജീവിക്കുന്ന ദര്‍ശനങ്ങള്‍.
Write a review on this book!. Write Your Review about കവിത ഒരു വലിയ സത്യമാണ് Other InformationThis book has been viewed by users 3832 times