Book Name in English : Kasthoorimanjal
കുടുംബബന്ധങ്ങളെ വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും പൊന്‍നൂലിനാല്‍ ചേര്‍ത്തുകെട്ടുന്ന , ഒരു കുടുംബിനിയുടെയും ഗൃഹനാഥന്റെയും ധര്‍മസങ്കടങ്ങള്‍ ... ഹൃദയബന്ധങ്ങളുടെ സങ്കീര്‍ണതയും സ്‌നേഹത്തിന്റെ സാന്ത്വനസ്പര്ശവും വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്ന നോവല്‍ .Write a review on this book!. Write Your Review about കസ്തൂരിമഞ്ഞള്‍ Other InformationThis book has been viewed by users 2264 times