Book Name in English : Kadinu Nadukkoru Maram
ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനി കളെ പുതിയകാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെ ടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ ’കാടിനു നടു ക്കൊരു മരം’ എന്ന സമാഹാരത്തിലെ കഥകൾ. ഇക്കഥകൾ നമ്മുടെ കഥയിൽ ചിരപരിചിതമല്ലാത്ത കഥാവ്യാ(ആ)ഖ്യാന ത്തിന്റെ തുടർച്ചകളിൽ ഉറപ്പുള്ള ഇഴകളാകുന്നു. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാം തൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാ രത്തിലെ കഥകൾ.Write a review on this book!. Write Your Review about കാടിനു നടുക്കൊരു മരം Other InformationThis book has been viewed by users 2937 times