Image of Book കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ
  • Thumbnail image of Book കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ
  • back image of കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ

കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ

Publisher :DC Books
ISBN : 9788126476947
Language :Malayalam
Edition : Jan 2018
Page(s) : 110
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Kaadinullil Rahasyamaayi Ozhukunna Nadhikal

അദൃശ്യമായിത്തീർന്ന ഉൾത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന കഥകൾ. വരുംകാലത്തിന്റെ അടരുകളിൽ കരുതിവയ്‌ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും, വീണ്ടും രണ്ട് മത്സ്യങ്ങൾ, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങൾ, ക്യാമറയിൽ ഉറയുന്ന തെയ്യങ്ങൾ തുടങ്ങി ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകൾ.
Write a review on this book!.
Write Your Review about കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2442 times

Customers who bought this book also purchased