Book Name in English : Kadinte Padangal
വനത്തുള്ളില്‍ ജിവിക്കുന്ന കുറേ മനുഷ്യര്‍. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരച്ഛന്‍ മകനെ ദൂരെയുള്ള വിദ്യാലയത്തില്‍ അയക്കുന്നതും അവിടെ അവന്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് കാടിന്റെ പഠനങ്ങള്‍ എന്ന പുസ്തകത്തിലൂടെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്.Write a review on this book!. Write Your Review about കാടിന്റെ പാഠങ്ങള്‍ Other InformationThis book has been viewed by users 1561 times