Book Name in English : Kadum Camerayum
കാട്ടുപുഴയോരങ്ങളിലും പാറക്കെട്ടുകളിലും ഏറുമാടങ്ങളിലും ആദിവാസിക്കുടിലുകളിലും തങ്ങി, കാടിനെയും പുഴയെയും മഞ്ഞിനെയും വെയിലിനെയും മഴയെയും നിലാവിനെയും നക്ഷത്രങ്ങളെയും സൂര്യോദയാസ്തമയങ്ങളെയും കണ്ടു മയങ്ങി, മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ കാടിന്റെ വശ്യമനോഹരവലയത്തില്‍ ജീവിച്ച ഒരു ഫോട്ടോഗ്രാഫറുടെ എഴുത്തും ഫോട്ടോകളും.
ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഉത്തമവഴികാട്ടിയായും, അല്ലാത്തവര്‍ക്ക് വീടിന്റെ അകത്തളങ്ങള്‍ വിടാതെതന്നെ കാടിനെ തൊട്ടറിയാനുമുള്ള ഉപാധിയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കാടും ക്യാമറയും Other InformationThis book has been viewed by users 3372 times