Book Name in English : Kaattile mulla
“ ചിത്തിരക്കാവിലെ ചെല്ലക്കാറ്റേ
മാമ്പഴമുണ്ടുവരും കാറ്റേ
മാമ്പഴത്തിന്റെ ചൂരും കൊണ്ട്
എത്തിനു വന്നൂ കൊതിയാവുന്നു “
എന്നിങ്ങനെ കുഞ്ഞുമനസ്സിലേക്ക് ഒഴുകിയെത്തുന്ന . ചൊല്ലിനടക്കാവുന്ന മധുരാര്‍ദ്രമായ 33 കവിതകള്‍ .
Write a review on this book!. Write Your Review about കാട്ടിലെ മുല്ല Other InformationThis book has been viewed by users 2187 times