Book Name in English : Kattle Olympics
കുരുന്നുഭാവനയ്ക്ക് ചിറകുകളേകുന്ന രസകരമായ 50 കവിതകളുടെ സമാഹാരം. ഈണത്തിലും താളത്തിലും ചൊല്ലാനും മനഃപാഠമാക്കാനും കുഞ്ഞുവായനക്കാരെ പ്രാപ്തരാക്കുന്ന കവിതാപ്രപഞ്ചം. അവർക്ക് സുപരിചിതമായ ജീവജാലങ്ങളും പ്രകൃതിയുമെല്ലാം ഈ കവിതകളിൽ കടന്നുവരുന്നു. രസകരമായ വരികൾക്കൊപ്പം ആകർഷകമായ ചിത്രങ്ങളും. പാടിരസിക്കാം, വായനയുടെ ഉത്സവമേളം തീർക്കാം; ’കാട്ടിലെ ഒളിമ്പിക് സി’ലൂടെWrite a review on this book!. Write Your Review about കാട്ടിൽ ഒളിമ്പിക്സ് Other InformationThis book has been viewed by users 108 times