Image of Book കാപ്പിരികളുടെനാട്ടില്‍
  • Thumbnail image of Book കാപ്പിരികളുടെനാട്ടില്‍
  • back image of കാപ്പിരികളുടെനാട്ടില്‍

കാപ്പിരികളുടെനാട്ടില്‍

Publisher :DC Books
ISBN : 9788171307937
Language :Malayalam
Page(s) : 110
Condition : New
3 out of 5 rating, based on 66 review(s)
Printed Book

Price of this Book is Rs 130.00

Book Name in English : Kappirikalude Nattil

പൊറ്റെക്കാട് നടത്തിയ ആഫ്രിക്ക‌ന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുളളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്ക‌ന്‍ നാടുകള്‍ വെളളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്ക‌ന്‍ ജനതയുടെ സാമൂഹ്യ, സാംസ്കാരിക ജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു.
പോര്‍ത്തുഗീസ് പൂര്‍വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
reviewed by Anonymous
Date Added: Tuesday 16 Jul 2024

Good book\r\nVery nice\r\n

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കാപ്പിരികളുടെനാട്ടില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10400 times

Customers who bought this book also purchased
Cover Image of Book ശത്രു
Rs 140.00  Rs 126.00