Book Name in English : Kaboolivala -Mathrubhumi Edition-
ടാഗോറിന്റെ വിഖ്യാതമായ കാബൂളിവാലയുടെ പുനരാഖ്യാനം , തലയില്‍കെട്ടും ചുമലില്‍ ചാക്കും അഴുക്കുപുരണ്ട വസ്ത്രധാരണവുമുള്ള കച്ചവടക്കാരനായ റഹ്മത്തും മിനിക്കുട്ടി എന്ന കുസൃതിക്കുടുക്കയും തമ്മിലുള്ള ഹൃദയം നിറഞ്ഞ നിഷ്കളങ്കസ്നേഹത്തിന്റെ കഥയാണിത് . ഉദാത്തമായ മാനവീകതയും സ്നേഹവും പ്രതിഫലിപ്പിക്കുന്ന ഈ കഥ ടാഗോറിന്റെ രചനകളില്‍
മുന്‍പന്തിയില്‍ നില്‍ക്കുന്നു.
വിവ തനുജ എസ് ഭട്ടതിരി
Write a review on this book!. Write Your Review about കാബൂളിവാല -മാതൃഭൂമി പതിപ്പ്- Other InformationThis book has been viewed by users 2629 times